Admin
Umayanalloor Service Co-Operative  Bank Ltd No. 3034
Language / ഭാഷ
Mon-Fri : 10.00am to 5.00pm Sat: 10.00am to 2.00pm
Admin Panel
Rooted in Tradition, Built on Trust
Umayanalloor Bank ഉമയനല്ലൂർ ബാങ്ക്

Rooted in Tradition, Built on Trust പാരമ്പര്യത്തിൽ അധിഷ്ഠിതം, വിശ്വാസത്തിൽ നിർമ്മിതം

Empowering Communities Across Generations തലമുറകളിലൂടെ നാടിന്റെ ശാക്തീകരണത്തിന്

About Our USCB ഞങ്ങളുടെ USCB യെക്കുറിച്ച്

വിശ്വാസം, സഹകരണം, സമർപ്പിത സേവനം എന്നിവയിൽ അധിഷ്ഠിതമായ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് 1950 മുതൽ ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്ക് സമൂഹത്തിന് സേവനം നൽകി വരുന്നു. 75 വർഷത്തിൽ അധികമായി, തങ്ങളുടെ അംഗങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും സാമ്പത്തിക ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.

സമൂഹത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സഹകരണ സ്ഥാപനം എന്ന നിലയിൽ, ബാങ്കിംഗ് എന്നത് കേവലം സാമ്പത്തിക ഇടപാടുകൾ മാത്രമല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു; മറിച്ച്, ദീർഘകാല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതും ഞങ്ങൾ സേവിക്കുന്ന ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് സംഭാവന നൽകുന്നതുമാണ് ഇതിന്റെ കാതൽ.

സഹകരണ മൂല്യങ്ങളുടെ ശക്തമായ അടിത്തറയും ഉപഭോക്താക്കളോടുള്ള സേവന പ്രതിബന്ധതയും കൈമുതലാക്കി ഉമ്മയനല്ലൂർ സർവീസ് സഹകരണ ബാങ്ക് തങ്ങളുടെ പ്രിയ സഹകരികളുടെ വിശ്വാസവും ബാങ്കിംഗ് മൂല്യങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ട് ആധുനിക ബാങ്കിംഗ് രീതികൾ അവലംബിച്ചു മുന്നേറുന്നു.

ഞങ്ങളുടെ പ്രതിബദ്ധത ലളിതമാണ്: വിശ്വസ്തമായ സേവനം, ഉത്തരവാദിത്തപരമായ ബാങ്കിംഗ്, സാധാരണക്കാരായ ജനങ്ങളോടുള്ള കരുതൽ, ഒപ്പം ഞങ്ങളുടെ സമൂഹത്തിന് മെച്ചപ്പെട്ടൊരു ഭാവി.

Umayanalloor Service Co-operative Bank has been serving the community since 1950, carrying forward a legacy built on trust, cooperation, and dedicated service.

For over 75 years, the bank has been committed to supporting the financial needs and aspirations of its members and the local community.

As a community-oriented cooperative institution, we believe that banking is more than just financial transactions—it is about building lasting relationships and contributing to the social and economic development of the people we serve.

Leveraging a strong foundation of cooperative values ​​and a commitment to customer service, Ummayanalloor Service Cooperative Bank is moving forward by adopting modern banking practices while upholding the trust of its valued members and preserving banking values.

Our commitment remains simple: Trusted service, responsible banking, Committed to the Welfare of Ordinary People, and a better future for our community.

About Our USCB

Board Members ഭരണസമിതി അംഗങ്ങൾ

Mr. Saji. S. R

Mr. Saji. S. R ശ്രീ. സജി. എസ്. ആർ

President പ്രസിഡന്റ്

Mrs. Shobha. L. R

Mrs. Shobha. L. R ശ്രീമതി. ശോഭ. എൽ.ആർ

Secretary സെക്രട്ടറി

Mr. N. Raju

Mr. N. Raju ശ്രീ. എൻ. രാജു

Board Member ബോർഡ് മെമ്പർ

Mr. A. M. Hashim

Mr. A. M. Hashim ശ്രീ. എ എം ഹാഷിം

Board Member ബോർഡ് മെമ്പർ

Mr. M. Raveedranpilla

Mr. M. Raveedranpilla ശ്രീ. എം. രവീന്ദ്രൻപിള്ള

Board Member ബോർഡ് മെമ്പർ

Mr. P. Arjunan

Mr. P. Arjunan ശ്രീ. പി. അർജുനൻ

Board Member ബോർഡ് മെമ്പർ

Mr. S. Sherafudeen

Mr. S. Sherafudeen ശ്രീ. എസ്. ഷെറഫുദീൻ

Board Member ബോർഡ് മെമ്പർ

Mr. Nizam. E

Mr. Nizam. E ശ്രീ. നിസാം. ഇ

Board Member ബോർഡ് മെമ്പർ

Mr. Shyju. B

Mr. Shyju. B ശ്രീ. ഷൈജു. ബി

Board Member ബോർഡ് മെമ്പർ

Mr. Salahudheen. B

Mr. Salahudheen. B ശ്രീ. സലാഹുദ്ധീൻ. ബി

Board Member ബോർഡ് മെമ്പർ

Mr. Rajeevan. G

Mr. Rajeevan. G ശ്രീ. രാജീവൻ. ജി

Board Member ബോർഡ് മെമ്പർ

Mrs. Shyla. M

Mrs. Shyla. M ശ്രീമതി. ഷൈല. എം

Board Member ബോർഡ് മെമ്പർ

Mrs. Manjurani. G

Mrs. Manjurani. G ശ്രീമതി. മഞ്ചുറാണി. ജി

Board Member ബോർഡ് മെമ്പർ

Mrs. Lini. L

Mrs. Lini. L ശ്രീമതി. ലിനി. എൽ

Board Member ബോർഡ് മെമ്പർ